ബിജു രാഘവൻ നിര്യാതനായി

കരുനാഗപ്പള്ളി. മരുതൂർകുളങ്ങര തെക്ക് രാഘവീയത്തിൽ പരേതനായ രാഘവൻ്റേയും ലീലാമ്മയുടേയും മകൻ ബിജു രാഘവൻ (51) നിര്യാതനായി.ഭാര്യ വിജയശ്രീ ( ബി ജെ പി കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി) .മക്കൾ റാംജി ബി രാഘവ് , ഋതു ബി രാഘവ് .

Advertisement