26.7 C
Kollam
Saturday 26th September, 2026 | 01:16:45 AM
Home News Local ഒരു ലക്ഷം യുവ ജനങ്ങൾക്കുള്ള തൊഴിൽദാന പദ്ധതി

ഒരു ലക്ഷം യുവ ജനങ്ങൾക്കുള്ള തൊഴിൽദാന പദ്ധതി

ശാസ്താംകോട്ട. കൃഷിഭവനിൽ ഒരു ലക്ഷം യുവ ജനങ്ങൾക്കുള്ള തൊഴിൽദാന പദ്ധതിയിൽ അംഗമായിട്ടുള്ള വ്യക്തികൾ അടിയന്തിരമായി കൃഷിവകുപ്പിന്റെ എയിംസ് പോർട്ടൽ രജിസ്ട്രേഷൻ പൂർത്തിയാക്കി കൃഷിഭവനിൽ എത്തി വിവരം അറിയിക്കണമെന്ന് ശാസ്താംകോട്ട കൃഷിഓഫീസർ അറിയിച്ചു.