മധ്യപ്രദേശിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പാവുമ്പ സ്വദേശി സൈനികന്‍ കൊല്ലപ്പെട്ടു

Advertisement

തഴവ. മധ്യപ്രദേശിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ സൈനികന്‍ പാവുമ്പ മണപ്പള്ളി തെക്ക് പുത്തൻപുരക്കൽ തെക്കതിൽ രതീഷ്(33) കൊല്ലപ്പെട്ടു.ഇന്നലെ വൈകിട്ട് 4 മണിയൊടെയാണ് അപകടം നടന്നത് നാളെ പുലർച്ചെ മൃതദേഹം തിരുവനന്തപുരത്ത് എത്തുമെന്നാണ് സൂചന. രാവിലെ 11 മണിക്ക് വീട്ട് വളപ്പിൽ സംസകാര ചടങ്ങ്. രാജൻ പിള്ള, വസന്ത ദമ്പതികളുടെ മകനാണ് , ഭാര്യ. അശ്വതി , ആദിനാരായണൻ , ആർദ്ര മക്കള്‍.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here