പുനലൂരിൽ കാറും ഓമിനി വാനും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

Advertisement

പുനലൂർ : കാറും ഓമിനി വാനും കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക് . പുനലൂർ മൂവാറ്റുപുഴ റോഡിൽ വെട്ടിത്തിട്ടയ്ക്കും അലിമുക്കിനും ഇടയിലാണ് അപകടം നടന്നത് . മൂവാറ്റുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും , എതിർഭാഗത്തു നിന്നും റോഡ് മുറിച്ചു കടന്ന വാനുമായി കൂട്ടിയിടിക്കുകയായിരുന്നു . അപകടത്തിൽ വാൻ ഡ്രൈവർക്ക്ക്കു പരിക്കുണ്ട് ഇയാളെ ആശുപത്രിയിലെത്തിച്ചു , പുനലൂർ പോലീസ് സ്‌ഥലത്തെത്തി വാഹനങ്ങൾ നാട്ടുകാരുടെ സഹായഹോടെ റോഡിൽ നിന്നും വശത്തേക്ക് മാറ്റി .

Advertisement