തണൽ സൗഹൃദവേദി ചാരിറ്റബിൾ ട്രസ്റ്റ്‌ സ്നേഹ സദ്യ നൽകി

Advertisement

ശാസ്താംകോട്ട:
കോവൂർ പൈപ്പ് റോഡ് തണൽ സൗഹൃദവേദി &ചാരിറ്റബിൾ ട്രസ്റ്റ്‌ ശാസ്താം കോട്ട ഗവണ്മെന്റ് ആശുപത്രി ഉച്ച ഭക്ഷണം വിതരണം ചെയ്തു. അകാലത്തിൽ വിടപറഞ്ഞ ഡോക്ടർ വന്ദനദാസിന് ആദരാഞ്ജലികൾ അർപ്പിച്ചതിന് ശേഷം ആണ് ഉച്ച ഭക്ഷണം വിതരണം ചെയ്തത്. ബിനോയ്‌ ജോർജ്, രാധാകൃഷ്ണൻ,
സുബി സജിത്ത്,സന്ധ്യ രാധാകൃഷ്ണൻ, വിപിനഅനൂപ് ,പ്രതീഷ്. സനിൽ,അനന്ദു,വിപിൻ ദാസ്,സിദ്ധാർഥ് എന്നിവർ നേതൃത്വം നൽകി.

രണ്ടാഴ്ച കൂടുമ്പോൾ ഉച്ച ഭക്ഷണം നൽകും എന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisement