ഭരണഘടന ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ആണിക്കല്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

കൊല്ലം. ഭരണഘടന ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ആണിക്കല്ലെന്ന് കെ എൻ ബാലഗോപാൽ.രാജ്യത്തെ ആദ്യത്തെ ഭരണഘടന സാക്ഷരത ജില്ലയായി കൊല്ലം മാറിയത് അഭിമാനം.ജനാധിപത്യ പാതയിൽ ഇന്ത്യ മുന്നേറുന്നു.വർത്തമാനകാലത്ത് ഭരണഘടന വെല്ലുവിളി നേരിടുകയാണ്. മന്ത്രി പറഞ്ഞു. ഇടതു സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ വിവരിച്ച മന്ത്രി കേന്ദ്രം കടമെടുപ്പ് പരിധി കുറച്ചത് സംസ്ഥാനത്തെ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി

Advertisement