മാവേലിക്കര സബ് ജയിലിൽ നിന്ന് പ്രതി രക്ഷപെട്ടു

മാവേലിക്കര. സബ് ജയിലിൽ നിന്ന് പ്രതി രക്ഷപെട്ടു. പുളിക്കീഴ് സ്റ്റേഷനിൽ അടിപിടി കേസിൽ പ്രതിയായി ജയിലിലായിരുന്ന വിഷ്ണു ആണ് രാവിലെ രക്ഷപെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം.
സെല്ലിൽ നിന്ന് കുളിക്കാൻ പോയ ഇയാൾ വനിതാ ജയിലിന്റെ വശത്തുള്ള മതിൽ ചാടി രക്ഷപെടുകയായിരുന്നു. ജയിൽ ചാടിയ പ്രതിയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി

Advertisement