ശാസ്താംകോട്ട വിജയ മന്ദിരത്തിൽ ആർ വിജയചന്ദ്രൻ നായർ അന്തരിച്ചു

Advertisement

ശാസ്താംകോട്ട: ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയന്റെ സഹോദരൻ ശാസ്താംകോട്ട വിജയ മന്ദിരത്തിൽ ആർ.വിജയചന്ദ്രൻ നായർ (79) അന്തരിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ ആദ്യ കാല പ്രവർത്തകനായിരുന്നു. ഭരണിക്കാവ് ദേവീക്ഷേത്ര ഭൂമി സംരക്ഷണ ട്രസ്റ്റ്, കൊല്ലം രാമേശ്വരം കാവിന്റ രക്ഷാധികാരി എന്നീ ചുമതലകൾ വഹിച്ച് വരുകയായിരുന്നു.മറ്റ് സഹോദരങ്ങൾ: പരേതയായ വിജയലക്ഷ്മിയമ്മ, അംബികാ രതീശൻ , ആർ. ബാബു ചന്ദ്രൻ നായർ , ശവസംസ്കാരം വ്യാഴാഴ്ച 3 ന് വീട്ടുവളപ്പിൽ

Advertisement