കോട്ടപ്പുറത്ത് സുമ മാർട്ടിൻ നിര്യാതയായി

ശാസ്താംകോട്ട : കോട്ടപ്പുറത്ത് വീട്ടിൽ സുമ മാർട്ടിൻ (60) അന്തരിച്ചു. സംസ്കാരം നാളെ (6/01/2023 ) രാവിലെ 10ന് ശാസ്താംകോട്ട സെന്റ് തോമസ് പള്ളിയിൽ.
ഭർത്താവ് : മാർട്ടിൻ ജോർജ്
മക്കൾ : നിധി മാർട്ടിൻ, നീതു മാർട്ടിൻ
മരുമകൻ : വരുൺ നെൽസൺ

Advertisement