പി എസ് സി : അദ്ധ്യാപക അഭിമുഖം ജൂൺ 1ന്

തിരുവനന്തപുരം: 2021 സെപ്തംബർ 30ലെ ഗസറ്റ് വിജ്ഞാപന പ്രകാരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (11nd NCA LC / AI ) ( കാറ്റഗറി നമ്പർ : 426/2021 ) തസ്തികയുടെ അഭിമുഖം ജൂൺ ഒന്നിന് പബ്ലിക് സർവ്വീസ് കമ്മീഷന്റെ കാസർകോട് ജില്ലാ ഓഫീസിൽ നടത്തും.

ഇന്റർവ്യൂ മെമ്മോ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്. ഡൗൺലോഡ് ചെയ്‌തെടുത്ത ഇന്റർവ്യൂ മെമ്മോ, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അന്നേ ദിവസം അഭിമുഖത്തിന് ഹാജരാകണം.

Advertisement