28.1 C
Kollam
Monday 16th November, 2026 | 10:15:49 PM
Home News Kerala ഒരാഴ്ച മുൻപ് സ്‌കൂൾ സ്കൂൾ വരാന്തയിൽ സ്ഥാപിച്ച ഗ്ലാസ് റൂഫ് തകർന്നുവീണു; അപകടം ഒഴിവായത് തലനാരിഴക്ക്

ഒരാഴ്ച മുൻപ് സ്‌കൂൾ സ്കൂൾ വരാന്തയിൽ സ്ഥാപിച്ച ഗ്ലാസ് റൂഫ് തകർന്നുവീണു; അപകടം ഒഴിവായത് തലനാരിഴക്ക്

Advertisement

ഒരാഴ്ച മുൻപ് സ്‌കൂൾ സ്കൂൾ വരാന്തയിൽ സ്ഥാപിച്ച ഗ്ലാസ് റൂഫ് തകർന്നുവീണു അപകടം ഒഴിവായത് തലനാരിഴക്ക്

പാറക്കടവ് പഞ്ചായത്ത് മള്ളുശ്ശേരി ഗവൺമെൻറ് എൽ പി സ്കൂളിലായിരുന്നു അപകടം

ഏകദേശം ഒരാഴ്ച മുമ്പാണ് ഗ്ളാസ് കൊണ്ടുള്ള റൂഫിംഗ് പണികൾ പൂർത്തീകരിച്ചത്

അപാകതകൾ ചൂണ്ടിക്കാണിക്കപ്പെട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ വാർഡ് അംഗത്തിനാണ് പരിക്കേറ്റത്

വാർഡ് 6 അംഗം മേരി റാഫേലിനെ പരിക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചില്ലുകൾ തെറിച്ചുവീണു രണ്ടു വിദ്യാർത്ഥികൾക്കും നിസാര പരിക്കേറ്റിട്ടുണ്ട്

അസംബ്ലിക്ക് തൊട്ടുമുൻപായതിനാലാണ് വൻ ദുരന്തം ഒഴിവായത്

അങ്കമാലി പോലീസ് സ്ഥലത്തെത്തി

LEAVE A REPLY

Please enter your comment!
Please enter your name here