26.8 C
Kollam
Thursday 12th November, 2026 | 04:07:33 AM
Home News Kerala രാഹുൽ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശം; ആർ ശ്രീലേഖയ്ക്ക് നോട്ടീസ് അയച്ച് കോടതി

രാഹുൽ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശം; ആർ ശ്രീലേഖയ്ക്ക് നോട്ടീസ് അയച്ച് കോടതി

Advertisement

രാഹുൽ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവ് ആർ ശ്രീലേഖയ്ക്ക് നോട്ടീസ് അയച്ച് മാവേലിക്കര കോടതി.
ഡിസംബർ 2 ന് കോടതയിൽ നേരിട്ട് ഹാജരാകാനാണ് നോട്ടീസ്.കെപിസിസി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാറിന്‍റെ പരാതിയിലാണ് നടപടി. ദില്ലി സമരത്തിൽ രാഹുൽ ഗാന്ധിയുടേത് മയക്കുമരുന്ന ഉപയോഗിക്കുന്നതിന്‍റെ വെപ്രാളമെന്നായിരുന്നു ശ്രീലേയയുടെ വിവാദ പരാമർശം. ക്രിമിനൽ മാനനഷ്ട കേസാണ് KPCC ജനറൽ സെക്രട്ടറി ശ്രീകുമാർ ഫയൽ ചെയ്തത്. ഒക്ടോബർ 14ന് പുനലൂരിൽ വച്ചാണ് ശ്രീലേഖ അധിക്ഷേപ പരാമർശം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here