Home News Breaking News ഓണം മഴയിൽ കുളിക്കും

ഓണം മഴയിൽ കുളിക്കും

ഓണം മഴയിൽ കുളിക്കുമോ,ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത, തിരുവോണത്തിന് നാല് ജില്ലകളിൽ യെല്ലോ അലേർട്.

പത്തനംതിട്ട ഇടുക്കി എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here