NewsBreaking NewsKerala കിണർ ഇടിഞ്ഞു,രണ്ട് സ്കൂട്ടറുകൾ കിണറിനകത്ത് വീണു August 25, 2026 FacebookEmailXPrintCopy URLTelegramWhatsApp തൃശ്ശൂർ. രാമവർമ്മപുരത്ത് കിണർ ഇടിഞ്ഞു.രണ്ട് സ്കൂട്ടറുകൾ കിണറിനകത്ത് വീണു.ശ്രീശാന്തി ഫ്ലാറ്റിലെ കിണർ ആണ് ഇടിഞ്ഞത് ഫ്ലാറ്റിലെ താമസക്കാരി സോണിയുടെ രണ്ട് വണ്ടികളാണ് കിണറ്റിൽ വീണത്.തൃശ്ശൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി