Home News Breaking News എയിംസിന് കേരളത്തിൽ 7 സ്ഥലങ്ങളിൽ ഭൂമി തയ്യാർ

എയിംസിന് കേരളത്തിൽ 7 സ്ഥലങ്ങളിൽ ഭൂമി തയ്യാർ

തിരുവനന്തപുരം.എയിംസിന് കേരളത്തിൽ 7 സ്ഥലങ്ങളിൽ ഭൂമി തയ്യാറഎന്ന് ആരോഗ്യ വകുപ്പുമന്ത്രി കെ മുരളീധരന്‍. റിപ്പോർട്ട് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കൈമാറി. ഭൂമി ഏറ്റെടുത്തെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി

കാസർഗോഡ് ചീമേനിയിൽ 1000 ഏക്കർ, തിരുവനന്തപുരം കാട്ടാക്കട തേവൻകോട് 263 ഏക്കർ, കോഴിക്കോട് ബാലുശ്ശേരിയിൽ 260 ഏക്കർ, തൃശ്ശൂർ ചാലക്കുടിയിൽ 258 ഏക്കർ, കോട്ടയം ആർപ്പൂക്കരയിൽ 248 ഏക്കർ, വൈക്കത്ത് 200 ഏക്കർ, കൊച്ചി കളമശ്ശേരിയിൽ 200 ഏക്കർ എന്നിങ്ങനെയാണ് അനുയോജ്യമായ ഭൂമിയുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here