25.2 C
Kollam
Wednesday 26th August, 2026 | 02:15:50 AM
Home News Kerala പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു

പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. കുന്നന്താനം സ്വദേശി സാൻസി ജേക്കബ് ആണ് മരിച്ചത്. വാട്ടർടാങ്ക് വൃത്തിയാക്കാൻ വീടിന് മുകളിൽ കയറിയപ്പോഴായിരുന്നു ആക്രമണം. അടുത്ത ദിവസം ​ഗൾഫിലേക്ക് മടങ്ങാനിരിക്കുകയായിരുന്നുവെന്ന ബന്ധുക്കൾ പറഞ്ഞു.