കണ്ണൂര്‍.മന്ത്രി വീണ ജോർജ്ജിനെതിരെ പരാതി. കണ്ണൂരിലെ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റ സംഭവം. കെ എസ് യു പ്രവർത്തകർക്കെതിരെ മന്ത്രി വ്യാജ പരാതി നൽകിയെന്ന് കോടതിയിൽ പരാതി. കോൺഗ്രസ്സ് നേതാവ് ടി ഒ മോഹനനാണ് പരാതി നൽകിയത്
മന്ത്രിയും ഗൺമാനും വ്യാജ ആരോപണം ഉന്നയിച്ച് നിയമവിരുദ്ധമായി പ്രവർത്തിച്ചു. മന്ത്രിക്കും ഗൺമാനുമെതിരെ നടപടി സ്വീകരിക്കണം എന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.മന്ത്രി വീണ ജോർജിന് എതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ നടന്നത് അനിവാര്യമായ സമരം.മന്ത്രിമാർക്ക് സമരത്തോട് പുച്ഛമാണ് എന്ന് ഷാഫി ആക്ഷേപിച്ചു.
സമരത്തിന് എതിരെ പറയുന്ന മന്ത്രിമാരും നേതാക്കളും അവരുടെ ചരിത്രം ഓർക്കണം. ആരോഗ്യമന്ത്രിക്ക് സ്ഥാനം ലഭിച്ചത് ലാറ്ററൽ എൻട്രിയിൽ. മറ്റ് മന്ത്രിമാർക്ക് അങ്ങനെയല്ല, പിന്നെ എന്താണ് സമരത്തോട് അലർജി

C66betlogin? Yeah, I use it. Never had a problem logging in, which is a win in my book. Quick and painless. Give it a whirl through this link: c66betlogin