26.7 C
Kollam
Wednesday 30th September, 2026 | 06:56:48 AM
Home News Kerala വാഹനാപകടത്തിൽ യുവതി മരിച്ചു

വാഹനാപകടത്തിൽ യുവതി മരിച്ചു

തിരുവനന്തപുരം : യുവതി വാഹനാപകടത്തിൽ മരണപ്പെട്ടു. കളത്തറ, അരുവിക്കര ഷിബിന മനസിൽ ഷിബിന നിഷാദ് (27) ആണ് മരിച്ചത്. ഇന്ന് രാവിലെ   9.30ന് നെടുമങ്ങാട് കാച്ചാണിയിൽ വച്ചാണ് അപകടം ഉണ്ടായത്. കെ.എസ്.ആർ.ടി.സി  ബസ്സ് ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.