26.1 C
Kollam
Thursday 13th August, 2026 | 08:37:21 PM
Home News Kerala പ്രണയ ദിനത്തിൽ മധുരിക്കുന്ന ഓഫറുമായി സപ്ലൈകോ… 14 രൂപക്ക് ഒരു കിലോ പഞ്ചസാര

പ്രണയ ദിനത്തിൽ മധുരിക്കുന്ന ഓഫറുമായി സപ്ലൈകോ… 14 രൂപക്ക് ഒരു കിലോ പഞ്ചസാര

തിരുവനന്തപുരം: വാലൻ്റൈൻസ് ഡേയില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ 14 രൂപക്ക് ഒരു കിലോ പഞ്ചസാര ലഭിക്കുന്ന ഓഫറുമായി സപ്ലൈക്കോ. ഫെബ്രുവരി 14ന് ആയിരം രൂപക്ക് മുകളില്‍ സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് ഒരു കിലോ പഞ്ചസാര 14 രൂപക്ക് ലഭിക്കുക. നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില.