പഞ്ചായത്ത് അംഗത്തെ കുറുക്കൻ ആക്രമിച്ചു

കോട്ടയം. പഞ്ചായത്ത് അംഗത്തെ കുറുക്കൻ ആക്രമിച്ചു മുണ്ടക്കയം ഒന്നാം വാർഡ് വേലനിലം വാർഡ് അംഗം ജോമി തോമസിനെയാണ് കുറുക്കൻ ആക്രമിച്ചത്.

ഗുരുതമായി പരിക്കേറ്റ ജോമിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിച്ചു

റബ്ബർ വെട്ടാൻ രാവിലെ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. കുറുക്കന്‍ മനുഷ്യരെ ആക്രമിക്കുന്നത് അപൂര്‍വമാണ്. പേയിളകിയതാണോ എന്ന സംശയവുമുണ്ട്.

Advertisement