കുറുക്കനായിട്ടെന്തിനാ കുറയ്ക്കുന്നേ

മലപ്പുറം. ചാലിയാർ മൂലേപ്പാടത്തു എരുമക്കു നേരെ കുറുക്കന്മാരുടെ ആക്രമണം.കൃഷിയിടത്തിൽ വെച്ച് എരുമകുട്ടിയുടെ വാൽ കുറുക്കന്മാർ കടിച്ചെടുത്തു.നാട്ടുകാർ ബഹളം വെച്ചതോടെയാണ് കുറുക്കന്മാർ പിന്മാറിയത്. പുളിക്കലോടി സ്വദ്ദേശി ഷിജിയുടെ ഒരു വയസ് പ്രായമുള്ള എരുമ കുട്ടികളാണ് അക്രമണത്തിന് ഇരയായത്.

Advertisement