26.9 C
Kollam
Thursday 26th November, 2026 | 10:04:33 AM
Home News Breaking News പാലക്കാട് സൂപ്പർ മാർക്കറ്റിന് തീപിടിച്ചു.. വൻ നാശ നഷ്ടം

പാലക്കാട് സൂപ്പർ മാർക്കറ്റിന് തീപിടിച്ചു.. വൻ നാശ നഷ്ടം

Advertisement

പാലക്കാട് പൂവത്താണിയിൽ സൂപ്പർ മാർക്കറ്റിന് തീപിടിച്ചു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം.
മുഹമ്മദ് ഷെരീഫ് എന്ന ആളിന്റെ ഉടമസ്ഥതയിലുള്ള കേരള സ്റ്റോറിനാണ് തീപിടിച്ചത്.
കട പൂർണമായും നശിച്ചനിലയിലാണ്. കഴിഞ്ഞ ദിവസമാണ് സ്റ്റോക്ക് എത്തിച്ചത്. വലിയ നാശനഷ്ടമുണ്ടായതാണ് സൂചന. അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here