30.4 C
Kollam
Thursday 8th October, 2026 | 03:29:56 PM
Home News Breaking News പാമ്പുകടിയേറ്റ് പാമ്പുപിടിത്തക്കാരൻ മരിച്ചു…കടിച്ചത് വീട്ടിൽ കൊണ്ടുവന്ന പാമ്പ്

പാമ്പുകടിയേറ്റ് പാമ്പുപിടിത്തക്കാരൻ മരിച്ചു…കടിച്ചത് വീട്ടിൽ കൊണ്ടുവന്ന പാമ്പ്

ചിറയിൻകീഴ്: പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു. ഈഞ്ചക്കൽ വലിയ ഏലായിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്ന സന്ദീപ് (33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.

പിടികൂടിയ പാമ്പുമായി വീട്ടിലെത്തിയ ശേഷമാണ് സന്ദീപിന് കടിയേറ്റത്. ഉടൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here