Home News Breaking News മേപ്പാടി മണ്ണിടിച്ചിൽ; രണ്ട് പേർ മരിച്ചു, ഏഴുപേരെ കാണാതായി

മേപ്പാടി മണ്ണിടിച്ചിൽ; രണ്ട് പേർ മരിച്ചു, ഏഴുപേരെ കാണാതായി

കൽപ്പറ്റ: വയനാട് മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴുപേരെ കാണാതായതായും വിവരം.


രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് കള്ളാടി മീനാക്ഷി പാലത്തിനടുത്താണ് മണ്ണിടിച്ചിലുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here