25.7 C
Kollam
Tuesday 6th October, 2026 | 06:24:22 AM
Home News Breaking News പോർച്ചുഗലിനെ തകർത്ത് സ്പെയിൻ ക്വാർട്ടറിൽ

പോർച്ചുഗലിനെ തകർത്ത് സ്പെയിൻ ക്വാർട്ടറിൽ

പോർച്ചുഗലിനെ തകർത്ത്
സ്പെയിൻ ക്വാർട്ടറിൽ. ഇഞ്ചുറി ടൈം ഗോളിൽ ആണ് സ്‌പെയിന്റെ വിജയം. എതിരില്ലാത്ത ഒരു ഗോളിന് ആണ് സ്പെയിൻ പോർച്ചുഗല്ലിനെ പരാജയപ്പെടുത്തിയത്. പകരക്കാരാനായിറങ്ങിയ മൈക്കല്‍ മെറിനോ ആണ് സ്പെയിനിനായി ഗോൾ വല ചലിപ്പിച്ചത്. പകരക്കാരനായ ഫെറാന്‍ ടോറസ് ആണ് ഗോളിന് വഴിയൊരുക്കിയത്.