Home local വടക്കൻ മൈനാഗപ്പള്ളി മഠത്തിൽ വടക്കതിൽ ഇസ്‌മയിൽക്കുട്ടി  നിര്യാതനായി

വടക്കൻ മൈനാഗപ്പള്ളി മഠത്തിൽ വടക്കതിൽ ഇസ്‌മയിൽക്കുട്ടി  നിര്യാതനായി

Advertisement

വടക്കൻ മൈനാഗപ്പള്ളി. മഠത്തിൽ വടക്കതിൽ ഇസ്‌മയിൽക്കുട്ടി (88) നിര്യാതനായി. ഖബറടക്കം ഇന്ന് വൈകിട്ട് 7 മണിക്ക് വടക്കൻ മൈനാഗപ്പള്ളി മുസ്ലിം ജമാഅത്ത് .ഖബർസ്ഥാനിൽ.

ഭാര്യ പരേതയായ നബീസാ ബീവി. മക്കൾ. നദീറാ ബീവി. അബ്ദുൽ സലിം. (അൽഫാ ടിഷ്യൂസ് ) അബ്ദുൽ സലാം . (A R ഡ ക്രേഷൻ) നസീമാബീവി. ലത്തീഫ് . ഷാജി (സൗദി അറേബ്യ) ഹാരീസ് (H S സൂപ്പർ മാർക്കൻ്റ് ) മരുമക്കൾ. ജമാലുദ്ദീൻ. പാരിഷ ബീവി (റിട്ട . മുൻസിഫ് കോടതി ശാസ്താംകോട്ട) ജമീലാ ബീവി. അബ്ദുൽ സലാം . റംലാ ബീവി. ഷജീലാ. ഷാഹിന ബീവി.  .

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here