25.7 C
Kollam
Wednesday 19th August, 2026 | 02:21:14 AM
Home Local Obituary തേവലക്കര പള്ളിയാടി കിഴക്കതില്‍ ശാരദയമ്മ നിര്യാതയായി

തേവലക്കര പള്ളിയാടി കിഴക്കതില്‍ ശാരദയമ്മ നിര്യാതയായി

തേവലക്കര.പാലക്കല്‍ പള്ളിയാടി കിഴക്കതില്‍ വിമുക്തഭടന്‍ പരേതനായ സദാശിവന്‍പിള്ളയുടെ ഭാര്യ ശാരദയമ്മ(79)നിര്യാതയായി. സംസ്കാരം ഇന്ന് രാത്രി എട്ടിന് വീട്ടുവളപ്പില്‍.

മക്കള്‍. സന്തോഷ്കുമാര്‍,സുരേഖ,ശ്രീലേഖ,സുധീഷ്കുമാര്‍. മരുമക്കള്‍. മിനി,രവീന്ദ്രന്‍പിള്ള, രാജശേഖരന്‍പിള്ള,രാജേശ്വരി