Home News Breaking News പേരാവൂര്‍ യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായികുരണ പൊടി വിതറി

പേരാവൂര്‍ യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായികുരണ പൊടി വിതറി

Advertisement

പേരാവൂര്‍ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ ആക്രമണം

നായികുരണ പൊടി വിതറി

പേരാവൂര്‍ 85-ാം നമ്പര്‍ മുഴക്കുന്ന് ഗവ. യു.പി. സ്കൂളിലാണ് സംഭവം

ബൂത്ത് ഏജന്റായ സജിത മോഹനന്റെ ശരീരത്തിലേക്ക് സി പി ഐ എം പ്രവര്‍ത്തകര്‍ നായികുരണ പൊടി വിതറി

വോട്ടെടുപ്പ് നടപടികളെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് യു ഡി എഫ് ആരോപണം

സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അഡ്വ. സണ്ണി ജോസഫ്

Advertisement