ചെന്നൈ വേൽസ് സർവ്വകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ പിഎച്ച്.ഡി. കരസ്ഥമാക്കിയ Prof. ജയകൃഷ്ണൻ. ആർ (ബസേലിയോസ് മാത്യൂസ് എഞ്ചിനിയറിങ് കോളേജ്, ശാസ്താംകോട്ട )മൈനാഗപ്പള്ളി അജയാഭവനത്തിൽ പരേതരായ കെ. രവീന്ദ്രൻ പിള്ളയുടെയും എസ്.തുളസീഭായി അമ്മയുടെയും മകൻ ആണ്. ഭാര്യ: ശ്രീവിദ്യാദേവി.ഇ. മക്കൾ: മാനസ്സ് ജയേശ്വർ.J.S, സരയു ജാൻവി.J. S.
































