ബിഎസ്എഫ് ക്ഷണിക്കുന്നു

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്(BSF),യോഗ്യരും താല്‍പ്പര്യമുള്ളവരുമായ ഇന്ത്യന്‍ പൗരന്മാരില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.അതിര്‍ത്തിയിലെ ഗ്രൂപ്പ്-ബി’ & ‘സി” കോമ്പാറ്റൈസ്ഡ് (നോണ്‍ ഗസറ്റഡ്-നോണ്‍ മിനിസ്റ്റീരിയല്‍) തസ്തികകളില്‍ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്.സെക്യൂരിറ്റി ഫോഴ്‌സ്, SN/T WKSP ഓണ്‍ലൈന്‍ മോഡിലൂടെ അപേക്ഷ സമര്‍പ്പിക്കുന്നത്.

ബോര്‍ഡിന്റെ പേര്. ആഭ്യന്തര മന്ത്രാലയം

തസ്തികയുടെ പേര്. സബ് ഇന്‍സ്‌പെക്ടര്‍,കോണ്‍സ്റ്റബിള്‍

ഒഴിവുകളുടെ എണ്ണം. 110

അവസാന തിയതി. 12/07/2022

സ്റ്റാറ്റസ്. അപേക്ഷ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത :
ഓട്ടോ മൊബൈല്‍/ മെക്കാനിക്കല്‍/ ഓട്ടോ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ 3 വര്‍ഷത്തെ ഡിപ്ലോമ
10th , ഐടിഐ അല്ലെങ്കില്‍ 3 വര്‍ഷത്തെ പരിചയം

പ്രായം :20 -28

ശബളം :21700 -112400

ഫീസ് ഘടന:
അപേക്ഷാ ഫീസ് ഗ്രൂപ്പ് ബി പോസ്റ്റിന് 200 രൂപയും ഗ്രൂപ്പ് സി പോസ്റ്റിന് 100 രൂപയുമാണ്, ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഓണ്‍ലൈനായി അടയ്ക്കേണ്ടതാണ്.

തിരഞ്ഞെടുക്കുന്ന രീതി:
എഴുത്തുപരീക്ഷയിലൂടെയും ശാരീരികക്ഷമതാ പരീക്ഷയിലൂടെയും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കും.

അപേക്ഷിക്കേണ്ട രീതി :
അപേക്ഷകര്‍ 30 ദിവസത്തിനുള്ളില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ സൗകര്യം വഴി മാത്രമേ അപേക്ഷ പൂരിപ്പിക്കേണ്ടതുള്ളൂ. അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ആവശ്യമായ വിശദാംശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പൂരിപ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷയില്‍ വ്യക്തിഗത ഇമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും പൂരിപ്പിക്കണം. അപേക്ഷയുടെ അന്തിമ സമര്‍പ്പണത്തിനുശേഷം, ഭാവിയിലെ ഉപയോഗത്തിനായി അപേക്ഷയുടെ പ്രിന്റ് സൂക്ഷിക്കണം.

https://rectt.bsf.gov.in/

Advertisement