കേരള ഗ്രാമീണ ബാങ്കില്‍ അടക്കം ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ Officers & Office Assistants ജോലി,IBPS RRB Notification 2023 ,8812 Vacancies

ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ ജോലിക്ക് അവസരം. Institute of Banking Personnel Selection (IBPS)  ഇപ്പോള്‍ Officers (Scale-I, II & III) and Office Assistants (Multipurpose)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ Officers (Scale-I, II & III) and Office Assistants (Multipurpose) പോസ്റ്റുകളിലായി മൊത്തം 8812 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 1  മുതല്‍ 2023 ജൂണ്‍ 21  വരെ അപേക്ഷിക്കാം.  ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Organization NameInstitute of Banking Personnel Selection (IBPS)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoN/A
Post NameOfficers (Scale-I, II & III) and Office Assistants (Multipurpose)
Total Vacancy8812
Job LocationAll Over India
SalaryRs.22,000 -35,000
Apply ModeOnline
Application Start1st June 2023
Last date for submission of application21st June 2023
Official websitehttps://www.ibps.in/
Advertisement