കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയില്‍ ജോലി

Advertisement

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍  ഇന്റലിജൻസ് ബ്യൂറോയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. Intelligence Bureau (IB)  ഇപ്പോള്‍ Junior Intelligence Officer, Grade-II/Technical (JIO-II/Tech)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി, ഡിപ്ലോമ  ഉള്ളവര്‍ക്ക്  Junior Intelligence Officer, Grade-II/Technical (JIO-II/Tech) പോസ്റ്റുകളിലായി മൊത്തം 797 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി   2023 ജൂണ്‍ 3  മുതല്‍ 2023 ജൂണ്‍ 23  വരെ അപേക്ഷിക്കാം.

Organization NameIntelligence Bureau (IB)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoN/A
Post NameJunior Intelligence Officer, Grade-II/Technical (JIO-II/Tech)
Total Vacancy797
Job LocationAll Over India
SalaryRs.25,500 – 81,100/-
Apply ModeOnline
Application Start3rd June 2023
Last date for submission of application23rd June 2023
Official websitehttps://www.mha.gov.in/
Advertisement