മെട്രോ റെയിലില്‍ 236 ഒഴിവുകള്‍

ബംഗ്ലൂര്‍ മെട്രോ റെയിലില്‍ ജോലി നേടാം. Bangalore Metro Rail Corporation Limited (BMRCL)  ഇപ്പോള്‍ Station Controller/Train Operator, Section Engineer and Maintainer  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി , ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 236 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 23  മുതല്‍ 2023 ഏപ്രില്‍ 24  വരെ അപേക്ഷിക്കാം. ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Organization NameBangalore Metro Rail Corporation Limited (BMRCL)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoN/A
Post NameStation Controller/Train Operator, Section Engineer and Maintainer
Total Vacancy236
Job LocationAll Over Bangalore
SalaryRs.25,000 – 94,500/-
Apply ModeOnline
Application Start23rd March 2023
Last date for submission of application24th April 2023
Official websitewww.bmrc.co.in

Advertisement