പ്രതിരോധ വകുപ്പിന് കീഴില്‍ ജോലി

Advertisement

കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധ വകുപ്പിന് കീഴില്‍ ജോലി നേടാം. HQ South Western Command  ഇപ്പോള്‍ Stenographer Gde-II, Cook, MTS and group C  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Stenographer Gde-II, Cook, MTS and group C പോസ്റ്റുകളിലായി മൊത്തം 21 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി  അപേക്ഷിക്കാം.ഈ ജോലിക്ക് താപാല്‍ വഴി 2023 മാര്‍ച്ച് 23  മുതല്‍ 2023 ഏപ്രില്‍ 21  വരെ അപേക്ഷിക്കാം.

Organization NameHQ South Western Command
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoEN 2/80
Post NameStenographer Gde-II, Cook, MTS and group C
Total Vacancy21
Job LocationAll Over India
SalaryRs.20,200 -81,100/-
Apply ModeOffline (By Postal)
Application Start22nd March 2023
Last date for submission of application21st April 2023
Official websitehttps://indianarmy.nic.in/
Advertisement