SSC വിജ്ഞാപന മെത്തി | 2000+ ലധികം ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഉദ്യോഗാർഥികൾ കാത്തിരുന്ന SSC വിജ്ഞാപന മെത്തി | 2000+ ലധികം ഒഴിവുകളിലേക്ക് അപേക്ഷിക്കാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2023 വർഷത്തെ Phase 11 തസ്തികകളി ലേക്ക് അപേക്ഷ ക്ഷണിച്ചു. https://ssc.nic.in/
https://bit.ly/ssc-phase-23

അസിസ്റ്റന്റ്, ക്ലാർക്ക്, ഓഫീസർ, MTS, ടെക്നിഷ്യൻ, അറ്റൻഡന്റ് തുടങ്ങി നിരവധി ഒഴിവുകളാണുള്ളത്.

പത്താം ക്ലാസ്സ്, പ്ലസ്‌ടു, ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം

എഴുത്തു പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക. കേരളത്തിൽ ഏഴ് ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങൾ

തിരഞ്ഞെടുക്കപ്പെട്ടാൽ ₹25,500 മുതൽ ₹85,500 രൂപ വരെ ശമ്പളം (മറ്റു കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും)

100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾ, SC/ST/Ex Service/ അംഗ പരിമിതർ എന്നിവർക്ക് ഫീസ് ഇല്ല)

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക

🔗 https://bit.ly/ssc-phase-23

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2023 മാർച്ച് 27

Advertisement