HomeNewsBreaking News

Breaking News

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ആലപ്പുഴ CPMൽ പരാതി

ആലപ്പുഴ.തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ആലപ്പുഴ CPIMൽ പരാതിവോട്ടുകൾ മറ്റു വാർഡുകളിലേക്ക് മാറ്റിയത് തോൽവിക്ക് കാരണമായി എന്ന് ഒരു വിഭാഗം ചില നേതാക്കൾക്ക് ജയിക്കാൻ വേണ്ടി വോട്ടുകൾ മാറ്റി തോറ്റ വനിതാ സ്ഥാനാർഥി...

തേഞ്ഞിപ്പലത്ത് എംഡി എം എ വേട്ട

മലപ്പുറം .തേഞ്ഞിപ്പലത്ത് എംഡി എം എ വേട്ട 239 ഗ്രാം എംഡി എം എയുമായി നാലുപേർ അറസ്റ്റിൽ തേഞ്ഞിപ്പലം പൊലീസ് ആണ് പ്രതികളെ പിടികൂടിയത് വാഹന പരിശോധനയിലാണ് ലഹരി വേണ്ട പ്രതികളിൽ നിന്ന്...

പണം കൊടുത്താണ് സ്വർണ്ണം വാങ്ങിയതെന്നു ഗോവർദ്ധൻ

തിരുവനന്തപുരം.ശബരിമല സ്വർണ്ണക്കൊള്ള.പണം കൊടുത്താണ് സ്വർണ്ണം വാങ്ങിയതെന്നു ഗോവർദ്ധൻ  ഇതിനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികൾ കൈമാറിസ്വർണ്ണം വാങ്ങാൻ ഡെപ്പോസിറ്റ് ആയി ഒന്നരക്കോടി നൽകി പണം നൽകിയതിന്റെ തെളിവുകളും എസ്ഐടിക്ക് മുമ്പിൽ ഹാജരാക്കിറിമാൻഡിലുള്ള പങ്കജ് ഭണ്ടാരി...

നഗരത്തിൽ റിട്ടയേർഡ് അധ്യാപിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കൊച്ചി. നഗരത്തിൽ റിട്ടയേർഡ് അധ്യാപിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.പോണേക്കര  പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരി വനജയെ (70) യാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത് വീട്ടിനുള്ളിലെ കിടക്കയിലാണ്  രക്തം വാർന്ന്...

സമൂഹത്തെ നന്നാക്കാനുള്ള അപൂർവ്വ വിദൂഷകവിദ്യ 

മലയാള സമൂഹത്തെ നന്നാക്കാനുള്ള വിദൂഷകവിദ്യ സൂക്ഷിച്ച അപൂർവ്വ ചലച്ചിത്രകാരനാണ് വിട പറയുന്നത്. സാമൂഹിക ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും സറ്റയറിക്കലായി അത് ജനങ്ങൾക്ക് ഉപകാരപ്പെടുത്തുകയും ചെയ്ത പ്രതിഭയാണ് ശ്രീനിവാസൻ. രാഷ്ട്രീയം, ഭക്തി, പൊതുജീവിതം, സിനിമ...

ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി. നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ (69) അന്തരിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് അന്ത്യം രാവിലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 48 വർഷം നീണ്ട സിനിമ ജീവിതത്തിൽ 200 ൽ...

സിറിയയിലേക്ക് അമേരിക്കൻ വ്യോമാക്രമണം

സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് താവളങ്ങൾക്കുനേരെ അമേരിക്കയുടെ വ്യോമാക്രമണം. നിരവധി ഐ എസ് ഭീകരരെ വധിച്ചതായി അമേരിക്ക ഓപ്പറേഷൻ ഹോക്കൈ സ്‌ട്രൈക്ക് അമേരിക്കൻ സൈന്യത്തിനു നേരെ ഡിസംബർ 13ന് നടന്ന ഐ എസ് ആക്രമണത്തിനുള്ള...

ബിജെപി സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി, രണ്ട് പേർക്ക് പരിക്ക്

കുന്നംകുളം കാണിപ്പയ്യൂരിൽ ബിജെപി സിപിഐഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി, രണ്ട് പേർക്ക് പരിക്ക്സിപിഐഎം പ്രവർത്തകനായ കാണിപ്പയ്യൂർ സ്വദേശി കൃഷ്ണകുമാർ ബിജെപി പ്രവർത്തകനായ  ബിനു എന്നിവർക്കാണ് പരിക്കേറ്റത്കുടിവെള്ള പ്രശ്നത്തെ ചൊല്ലി വാട്സാപ്പ് ഗ്രൂപ്പിൽ ഉണ്ടായ...

പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യ അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

തിരുവനന്തപുരം. ലൈംഗികാതിക്രമ കേസിൽ സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യ അപേക്ഷയിൽ കോടതി ഇന്ന് വിധി പറയുംതിരുവനന്തപുരം ജില്ലാ സെഷൻസ്  കോടതിയിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു.തനിക്കെതിരെയുള്ളത് വ്യാജ...

ടു സീസൺ ടു സ്‌ട്രെയിഞ്ചേഴ്‌സ് സുവർണ ചകോരം നേടി,മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു

തിരുവനന്തപുരം. മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ സിനിമകൾക്കുള്ള  പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു...മികച്ച സിനിമയ്ക്കുള്ള സുവർണ ചകോരം..മികച്ച സംവിധാനത്തിനുള്ള രജത ചകോരം.. മികച്ച ജനപ്രിയ ചിത്രമുൾപ്പടെയുള്ളവക്കാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്... നിശാഗന്ധിയിൽ നടന്ന സമാപന ചടങ്ങിൽ മുഖ്യമന്ത്രി...

MOST POPULAR

LATEST POSTS