ഓച്ചിറ : കുലശേഖരപുരം കടത്തൂർ സ്റ്റേഡിയത്തിൽ പള്ളാർശ്ശേരി തെക്കതിൽ പരേതനായ കൊച്ചു കുഞ്ഞിന്റെ ഭാര്യ ജമീലാബീവി (78) നിര്യാതയായി .മക്കൾ: മുഹമ്മദ് കുഞ്ഞ്, അലിയാര് കുഞ്ഞ്, ലൈല, സീനത്ത്, ഫാത്തിമ്മത്ത്, ഷാഹിദ.മരുമക്കൾ: നൂർജഹാൻ, സീനത്ത്, പരേതനായ കരീം, മുഹമ്മദ് ബഷീർ, പരേതനായ സലാം, നിസാർ.