തൃക്കുന്നപ്പുഴ വടക്ക് കൊച്ചു വീട്ടിൽ വടക്കതിൽ സരസ്വതിയമ്മ നിര്യാതയായി

ശൂരനാട് തെക്ക് : തൃക്കുന്നപ്പുഴ വടക്ക് കൊച്ചു വീട്ടിൽ വടക്കതിൽ (ചവറ പുതുവീട്ടിൽ ചാവടിയിൽ) പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (96) നിര്യാതയായി.
മക്കൾ: ഇന്ദിരയമ്മ, ലീല, വിമല, സേതുലക്ഷ്മി, ശ്രീജാലക്ഷമി.മരുമക്കൾ: കൃഷ്ണപിള്ള (പരേതൻ),
മുരളീധരൻ പിള്ള (പരേതൻ),
രാധാകൃഷ്ണപിള്ള, കൊച്ചയ്യപ്പൻ പിള്ള, സജീവൻ പിള്ള.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7ന്.

Advertisement