കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ അംഗം ത്യാഗരാജൻ നിര്യാതനായി

Advertisement

കുന്നത്തൂർ :കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ അംഗവും ശാസ്താംകോട്ടയിലെ ആധാരം എഴുത്ത് വെണ്ടറുമായിരുന്ന ഐവർകാല പടിഞ്ഞാറ് വടക്ക് കുഴിവിള കിഴക്കതിൽ ത്യാഗരാജൻ (76) നിര്യാതനായി.അവിവാഹിതനാണ്.സംസ്ക്കാരം നാളെ (ഞായർ) പകൽ 11.30 ന് വീട്ടുവളപ്പിൽ.

Advertisement