കടമ്പനാട് വേമ്പനാട്ടഴികത്ത് അന്നമ്മ ഡാനിയേൽ നിര്യാതയായി

കടമ്പനാട്: വേമ്പനാട്ടഴികത്ത് പുത്തൻവീട്ടിൽ (തടത്തിൽ) പരേതനായ വൈ ഡാനിയേലിൻ്റെ ഭാര്യ അന്നമ്മ ഡാനിയേൽ (83)അന്തരിച്ചു. സംസ്കാരം 20/02/2023 തിങ്കൾ 2.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കടമ്പനാട് സെൻ്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. പരേത പെരിങ്ങനാട് പ്ലാവറ പുത്തൻവീട്ടിൽ കുടുംബാംഗമാണ് .
മക്കൾ ഗീവർഗീസ്(റിട്ട.എയർഫോഴ്സ്&എ.ആർ.സി) അലക്സ് (റിട്ട. ഇ. ഐ. സി. എൽ തിരുവനന്തപുരം) ജോൺ ഡാനിയേൽ (നേവൽ ഡോക്യയാർഡ് വിശാഖപട്ടണം ) ഫാ.ഫിലിപ്പോസ് ഡാനിയേൽ (വികാരി സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ആനന്ദപ്പള്ളി) സൈമൺ ഡാനിയേൽ (അബുദാബി) , ജോസഫ് ഡാനിയേൽ (ഇറാക്ക്) എലിസബത്ത്, സുശീല (പ്രധാന അധ്യാപിക സെൻ്റ് മേരീസ് എം. എം. യു. പി. സ്കൂൾ അടൂർ) മിനി (കുടുംബാരേഗ്യ ‘ കേന്ദ്രം വടശ്ശേരിക്കര)
മരുമക്കൾ
സുമ, സാലി, ജെസി, റോസമ്മ (റിട്ട അധ്യാപിക ഡോ. സി. റ്റി. ഇ. എം ആർ എച്ച് എസ് ശാസ്താംകോട്ട) , ഡെയ്സമ്മ (സെൻ്റ് തോമസ് എച്ച്. എസ്. കടമ്പനാട് ),
ജാസ്മിൻ , ജിജി, ഫാ.ഗബ്രിയേൽ ജോസഫ് (വികാരി മാക്കാംകുന്ന് സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ പത്തനംതിട്ട), പരേതനായ റോയി

Advertisement