വേങ്ങ ഐസിഎസ് ഹാർമണി സ്റ്റഡി സെന്റര്‍ പ്രിൻസിപ്പാൾ അനിൽകുമാർ (ഉണ്ണി – 48) നിര്യാതനായി

ശാസ്താംകോട്ട. വേങ്ങ ഐസിഎസ് ജംഗ്‌ഷന്‍ ഹാർമണി സ്റ്റഡി സെന്ററിന്റെ പ്രിൻസിപ്പാൾ പ്ലാക്കാട്ട് പുത്തൻ വീട്ടിൽ അനിൽകുമാർ (ഉണ്ണി – 48) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക്
മാതാവ്. രാജമ്മയമ്മ .സഹോദരങ്ങൾ.വിജയ ലക്ഷ്മി,ജയലക്ഷ്മി,മോഹൻ കുമാർ
സഞ്ചയനം : വ്യാഴാഴ്ച രാവിലെ 7 മണിക്ക്

Advertisement