വാഴപ്പള്ളി തെക്കതിൽ കുഞ്ഞുമോൻ നിര്യാതനായി

ശൂരനാട് വടക്ക്: നടുവിലേമുറി വാഴപ്പള്ളി തെക്കതിൽ കുഞ്ഞുമോൻ (65) നിര്യാതനായി. ശവസംസ്കാര ശുശ്രൂഷ ഇന്ന് രാവിലെ 11 മണിക്ക് വീട്ടിലും തുടർന്ന് സെന്റ് ജോർജ് മലങ്കര കത്തോലിക്ക ദേവാലയത്തിലും നടക്കും. ഭാര്യ: അമ്മിണിക്കുട്ടി.മക്കൾ : ജോൺസൺ,ജെയിംസ് . മരുമക്കൾ :ദിവ്യ,റോജി,

Advertisement