കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറി അപകടം, പത്ത് പേര്‍ മരിച്ചു

അഹമ്മദാബാദ്. ഗുജറാത്തിലെ നദിയാഡില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറി വന്‍ അപകടം. അപകടത്തില്‍ പത്ത് പേര്‍ മരിച്ചു.അഹമ്മദാബാദ് – വഡോദര എക്സ്പ്രസ് വേയിലാണ് ആണ് അപകടം.വഡോദരയില്‍ നിന്ന് അഹമ്മദാബാദിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

Advertisement