ദ് കോസ് സൗഹൃദ കൂട്ടായ്മ

Advertisement

മൺറോ തുരുത്ത്,കിഴക്കേ കല്ലട,പടി.കല്ലട മേഖലയിലെ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ദ് കോസ് വാർഷിക പൊതുയോഗം  ചേർന്നു . കെ. ടി.ശാന്ത കുമാറിൻ്റെ അദ്ധ്യക്ഷതയിൽ   വില്ലിമംഗലത്ത് ചേർന്ന ചടങ്ങിൽ  ക്ലബ്ബ് ലോഗോ  പ്രകാശനം ചെയ്തു.പുതിയ ഭാരവാഹികളായി
പി.വിനോദ്( പ്രസിഡൻറ്), ആർ.അശോകൻ( വൈസ് പ്രസിഡൻ്റ്), കെ.മഹേന്ദ്രൻ( സെക്രട്ടറി), എസ്. സോമരാജൻ (ജോയിൻ്റ് സെക്രട്ടറി ), വി. എസ് പ്രസന്ന കുമാർ ( ട്രഷറർ) എന്നിവരെ  തെരഞ്ഞെടുത്തു.

Advertisement