തീവണ്ടിയിൽ പാമ്പ് എന്ന് അഭ്യൂഹം, യാത്രക്കാർ പരിഭ്രാന്തിയിലായി

Advertisement

പാലക്കാട്.തീവണ്ടിയിൽ പാമ്പ് എന്ന് അഭ്യൂഹം യാത്രക്കാർ പരിഭ്രാന്തിയിലായി

ടാറ്റ നഗർ എക്സ്പ്രസിലെ S4 കോച്ചിലാണ് പാമ്പിനെ കണ്ടതായി യാത്രക്കാർ പരാതിപ്പെട്ടത്

പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം

റെയിൽവേ പോലീസും വനം വകുപ്പും സ്ഥലത്തെത്തി സീറ്റിനടിയിൽ ഉൾപ്പെടെ പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല

അതിനിടെ പാമ്പിൻ്റെ ദൃശ്യം തിൽ മൊബൈലിൽ പകർത്തിയതായി യാത്രക്കാരൻ പറയുന്നു

യാത്രക്കാരെ പിന്നീട് മറ്റൊരു കോച്ചിലേക്ക് മാറ്റി തീവണ്ടി യാത്ര തുടർന്നു

Advertisement