ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു ഡ്രൈവർ മരിച്ചു

Advertisement

മലപ്പുറം. പൊന്നാനി നരിപ്പറമ്പിൽ ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു ഒരാൾ മരിച്ചു.ഓട്ടോ ഡ്രൈവർ വെളിയങ്കോട് സ്വദേശി യുസഫ് ആണ് മരിച്ചത്. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിൽ

Advertisement