27.1 C
Kollam
Wednesday 9th September, 2026 | 08:50:57 AM
Home Local Obituary വേങ്ങ വീണാവിലാസത്തിൽ വേണുഗോപാൽ ( ഉണ്ണി) നിര്യാതനായി

വേങ്ങ വീണാവിലാസത്തിൽ വേണുഗോപാൽ ( ഉണ്ണി) നിര്യാതനായി

വേങ്ങ: വീണാവിലാസത്തിൽ വേണുഗോപാൽ ( ഉണ്ണി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് .
ഭാര്യ : വസന്തകുമാരി
മക്കൾ : വിഷ്ണുഗോപാൽ
വീണാ ഗോപാൽ
മരുമക്കൾ: അഞ്ജന, വിഷ്‌ണു
സഞ്ചയനം: ഞായറാഴ്ച രാവിലെ 7 മണി