27 C
Kollam
Wednesday 7th October, 2026 | 07:32:43 AM
Home Local Obituary ചേമ്പുകണ്ടത്തിൽ എസ് സേതുനാഥ് നിര്യാതനായി

ചേമ്പുകണ്ടത്തിൽ എസ് സേതുനാഥ് നിര്യാതനായി

മൺറോതുരുത്ത്. കോൺഗ്രസ്സിന്റെ പ്രമുഖ നേതാവും ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും UDF മണ്ഡലം ചെയർമാനും മൺറോതുരുത്തിലെ മുൻ മണ്ഡലം പ്രസിഡന്റുമായ ചേമ്പുകണ്ടത്തിൽ എസ് സേതുനാഥ് നിര്യാതനായി

31.05.26 ഞായർ രാവിലെ 8 മണിമുതൽ വീട്ടിൽ പൊതു ദർശനം.

സംസ്ക്കാരം ഉച്ചയ്ക്ക് 2.30  ന് വീട്ടുവളപ്പിൽ