കൊല്ലം. പ്രമുഖ ഉഡുപ്പി ഹോട്ടൽ ഗുരുപ്രസാദിന്റെ ഉടമസ്ഥന്‍ ആയിരുന്ന കെ. എൽ
ആചാര്യ (87)നിര്യാതനായി. 1967 ൽ തുടങ്ങിയ ഹോട്ടൽ ഇന്നും നടന്നു വരുന്നു.

മംഗലാപുരത്തെ ഉഡുപ്പി സ്വദേശി ആയ ആചാര്യ ഉഡുപ്പിയിൽ നിന്നുള്ള സ്വയംസേവകനായിരുന്നു.മരണാനന്തര ചടങ്ങുകൾ ഉഡുപ്പിയിൽ നടക്കും, മൃതദേഹം ഉഡുപ്പിയിലേക്ക് കൊണ്ട് പോയി.