അഴീക്കലിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി

അഴീക്കല്‍ . ചെറിയഴീക്കൽ സ്വദേശിയുടെ വള്ളം അഴീക്കലിൽ മറിഞ്ഞ് ഒരാളെ കാണാതായി.
ചെറിയഴീക്കൽ സ്വദേശി ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ മുത്തപ്പൻ വള്ളമാണ് അപകടത്തിൽപ്പെട്ടത്.അഴീക്കൽ, ചെമ്പകശ്ശേരിൽ കരുണാകരൻ്റെ മകൻ വിപിനെ (25) ആണ് കാണാതായത്.
4 പേർ പരുക്കേറ്റ് താലൂക്കാശുപത്രിയിൽ

Advertisement